2028 ഓടെ മൂന്ന് AI സെൻ്റർ ഓഫ് എക്സലൻസ് സ്ഥാപിക്കും; AI അധിഷ്ഠിത ഗവേഷണത്തിലും നവീകരണത്തിലും ഇന്ത്യയെ മുന്നിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: ആരോഗ്യ സംരക്ഷണം, കൃഷി, സുസ്ഥിര നഗരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് മൂന്ന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സെൻ്റർ ഓഫ് എക്സലൻസ് (CoE) സ്ഥാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ...

