സ്വന്തം തെറ്റുകൾ തിരുത്താതെ ഇന്ത്യയെ പഴിചാരുന്നു; സിന്ധൂ ജല കരാറിൽ പാകിസ്താന്റെ ആരോപണങ്ങൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ
സിന്ധു നദീജല ഉടമ്പടി ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതിനെ പാകിസ്ഥാൻ ആഗോളവേദിയിൽ വിമർശിച്ചതിന് തൊട്ടുപിന്നാലെ ആഞ്ഞടിച്ച് ഇന്ത്യ. പരാമർശം അനാവശ്യമാണെന്നും പാകിസ്താന്റെ അതിർത്തികടന്നുള്ള ഭീകരതയാണ് കരാർ നിർത്തിവെക്കാൻ കാരണമെന്നും ...