ധർമ്മസ്ഥല കേസ്: ഹിന്ദു മത വിശ്വാസത്തിനു നേരെയുള്ള സ്പോൺസർ ചെയ്യപ്പെട്ട ആക്രമണം: കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി
ബെംഗളൂരു: ധർമ്മസ്ഥല സംഭവം ഹിന്ദു മതവിശ്വാസത്തിനു നേരെയുള്ള സ്പോൺസർ ചെയ്യപ്പെട്ട ആക്രമണമാണെന്ന് ഇപ്പോൾ വെളിപ്പെട്ടെന്ന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി ഞായറാഴ്ച പറഞ്ഞു. കോൺഗ്രസ് സർക്കാർ ഹിന്ദു മതവിശ്വാസത്തെ ...


