മതഭ്രാന്തിലും ഭീകരതയിലും മുങ്ങിക്കുളിച്ച രാഷ്‌ട്രം; കടം വാങ്ങുന്നത് ശീലമാക്കിയവർ; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ (UNSC) പാകിസ്താനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. ഇന്ത്യയെ സ്ഥിരം പ്രതിനിധി അംബാസഡർ പർവ്വതനേനി ഹരീഷ് ഭീകരവാദത്തെ പിന്തുണയ്ക്കുകയും സമ്പദ് വ്യവസ്ഥയെ ദുർവിനിയോഗവും ചെയ്യുന്ന ...

