മൂന്ന് മാസത്തിനിടെ അമേരിക്കയിലേക്ക് പറന്നത് 90,000 വിദ്യാർത്ഥികൾ! ചരിത്രപരമായ നാഴികകല്ല് പിന്നിട്ടെന്ന് യുഎസ് എംബസി; അമേരിക്കയിൽ പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് സഹായമായി ‘എഡ്യൂക്കേഷൻ യുഎസ്എ’; അറിയാം വിവരങ്ങൾ
ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി നൽകിയത് റെക്കോർഡ് വിസയെന്ന് ഇന്ത്യയിലെ യുഎസ് എംബസി. കഴിഞ്ഞ പാദത്തിൽ 90,000 സ്റ്റുഡന്റ് വിസകളാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്കായി നൽകിയത്. ...

