രാഷ്‌ട്രീയ ഏകതാ ദിനം; സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി; സർദാർ വല്ലഭായ് പട്ടേലിന്റെ സ്മരണകളിൽ രാജ്യം
ഇന്ന് ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിൻ്റെ 149-ാം ജന്മദിനം. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജ്യം ഇന്ന് രാഷ്ട്രീയ ഏകതാ ദിനമായി ആഘോഷിക്കുന്നു. ഗുജറാത്തിലെ സ്റ്റാച്യു ...