യൂണിവേഴ്സിറ്റി കോളേജിൽ SFI ഏറ്റുമുട്ടൽ; ജില്ലാ പ്രസിഡന്റിന് മർദ്ദനമേറ്റു, യൂണിറ്റ് കമ്മിറ്റി തലവേദനയെന്ന് നേതൃത്വം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ സംഘർഷം. എസ്എഫ്ഐ നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തമ്മിൽത്തല്ലിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റിന് മർദ്ദനമേറ്റു. റാഗിംഗുമായി ബന്ധപ്പെട്ട തർക്കമാണ് അടിയിൽ കലാശിച്ചത്. കോളേജ് ...


