വൈസ് ചാൻസലറുടെ നടപടി സ്വാഗതാർഹം, കേരള സർവകലാശാലാ രജിസ്ട്രാറുടെ നിയമനം പുനഃപരിശോധിക്കണം; എബിആർഎസ്എം
തിരുവനന്തപുരം: ഗവർണറെ ധിക്കരിച്ച് ഭരണഘടനയെ വെല്ലുവിളിച്ച കേരള സർവകലാശാല രജിസ്ട്രാറിനെ സസ്പെൻഡ് ചെയ്തത് ധാർമ്മികതയുടെ വിജയം ആണെന്നും ബഹുമാനപ്പെട്ട കേരള സർവകലാശാല വൈസ് ചാൻസറുടെ ധീരമായ നടപടി ...