പൊട്ടക്കിണറ്റിൽ അജ്ഞാത മൃതദേഹം; കണ്ടെത്തിയത് നാട്ടുകാർ കാണാതായ പ്രദേശവാസിക്കായി തിരച്ചിൽ നടത്തുമ്പോൾ
കൊല്ലം: കൊല്ലം എഴുകോൺ കൈതക്കോട് പൊട്ടകിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. സമീപ പ്രദേശത്ത് നിന്ന് കാണാതായ വ്യക്തിക്ക് ...

