വെറും 11 രൂപയ്‌ക്ക് ഇഷ്ടംപോലെ ഇന്റർനെറ്റ്; പുതിയ Unlimited ഡാറ്റ പാക്കേജുമായി ജിയോ; വമ്പൻ ഫയലുകൾ ടപ്പേന്ന് ഡൗൺലോഡ് ചെയ്യാം..
താങ്ങാവുന്ന റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ എന്നെന്നും ജനപ്രീതി നേടിയിട്ടുള്ള ടെലികോം കമ്പനിയാണ് Jio. ഇപ്പോൾ പുത്തൻ ഓഫറുമായാണ് ജിയോ രംഗത്തെത്തിയിരിക്കുന്നത്. ഉയർന്ന സ്പീഡിൽ ഇന്റർനെറ്റ് വേണം എന്ന് ...