ഗഗൻയാന്റെ ആളില്ലാ ദൗത്യം അടുത്ത മാർച്ചിൽ; വിക്ഷേപണം ശ്രീഹരിക്കോട്ടയിൽ നിന്ന്; വിപുലമായ ഒരുക്കവുമായി ഐഎസ്ആർഒ
ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ ഭാഗമായി ആളില്ലാ പേടകം അടുത്ത വർഷം മാർച്ചിൽ വിക്ഷേപിക്കും. 'ഗഗൻയാൻ ജി1 മിഷൻ', എന്ന വിശേഷിപ്പിക്കുന്ന പേടകം, ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ...

