വീണ്ടും ചുള്ളനായി ലാലേട്ടൻ, കാണാനെത്തി ഉണ്ണിമുകുന്ദൻ; വൈറലായി ചിത്രങ്ങൾ
നടൻ മോഹൻലാലിനെ കാണാനെത്തി ഉണ്ണിമുകുന്ദൻ. ഇതിന്റെ ചിത്രങ്ങൾ ഉണ്ണി തന്നെ സോഷ്യൽ മീഡിയയിൽ L എന്ന കാപ്ഷനോടെ പങ്കുവച്ചിട്ടുണ്ട്. ഇരുവരുടെയും ചിത്രങ്ങൾ പെട്ടെന്ന് വൈറലായി. മോഹൻലാലിൽ വീണ്ടും ...