ആവേശത്തോടെ പറന്നിറങ്ങാൻ ഉണ്ണി മുകുന്ദനും; ഗരുഡന്റെ ആദ്യ ഗാനം പുറത്ത്
ഉണ്ണി മുകുന്ദനും സൂരിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഗരുഡൻ്റെ ആദ്യ ഗാനം പുറത്തുവിട്ടു. ലിറിക്കൽ വീഡിയോയാണ് റിലീസ് ചെയ്തത്. 'ഒത്തപ്പട വെറിയാട്ടം' എന്ന് തുടങ്ങുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് ...