ടർബോയെ വീഴ്‌ത്തി, പറന്നുയർന്ന് ഗരുഡൻ; ഉണ്ണി മുകുന്ദൻ ചിത്രത്തിന് വൻ സ്വീകാര്യത; പ്രേക്ഷക പിന്തുണയ്‌ക്ക് നന്ദി അറിയിച്ച് താരം
വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ മാസ് കഥാപാത്രമായെത്തിയ ചിത്രമാണ് ഗരുഡൻ. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോക്സോഫീസിലും കുതിച്ചുയരുകയാണ് ചിത്രം. ...





