സിനിമ സെറ്റ് സുരക്ഷിതമായ ഇടം, ആരും നിങ്ങളെ അക്രമിക്കാൻ വരില്ല; എങ്ങനെ പരിഗണിക്കപ്പെടണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ: നിത്യാ മേനൻ
ചലച്ചിത്ര മേഖലയിൽ നിന്ന് തനിക്കുണ്ടായ അനുഭവങ്ങൾ എന്താണെന്ന് വെളിപ്പെടുത്തി തെന്നിന്ത്യൻ നടി നിത്യാ മേനൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എൻഡിടിവി നടത്തിയ അഭിമുഖത്തിലാണ് നിത്യ നിലപാടും ...