ഇവരെ ആർക്കും വേണ്ട! ഐപിഎൽ താരലേലത്തിൽ തഴയപ്പെട്ട പ്രമുഖരും മലയാളി താരങ്ങളും ഇവർ
2024 ഐപിഎൽ സീസണിന് മുന്നോടിയായുള്ള താരലേലം ദുബായിലെ കൊക്കകോള അരീനയിയിൽ നടന്നു. ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചവരുൾപ്പെടെ പേരുകേട്ട താരങ്ങൾക്ക് ടീമുകൾ എത്ര മുടക്കുമെന്ന ചിന്ത ...

