സ്ലീപ്പർ സൂപ്പറാണേ!! വന്ദേ ഭാരത് സ്ലീപ്പറിന്റെ ആദ്യ പതിപ്പ് പുറത്തിറക്കി; കിടിലൻ സൗകര്യങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന ലുക്ക്; ചിത്രങ്ങൾ
ഇന്ത്യൻ റെയിൽവേ ശൃംഖല എക്കാലവും പ്രശ്സതമാണ്. കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം യാത്ര ചെയ്യാനും സഹായിക്കുന്ന വേഗവീരന്മാർ അനവധിയാണ്. ആ പട്ടികയിലേക്ക് ആറ് വർഷം മുൻപാണ് വന്ദേ ...