യുപി തിരഞ്ഞെടുപ്പ്: ആകാശവാണിയിലും ദൂരദര്‍ശനിലും രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് പ്രചാരണത്തിന് 1798 മിനിറ്റ് അനുവദിക്കും
ന്യൂഡല്‍ഹി: യുപി നിയമസഭാതിരഞ്ഞെടുപ്പില്‍ ദൂരദര്‍ശനിലും ആകാശവാണിയിലും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രചാരണത്തിന് സമയം അനുവദിക്കുമെന്ന് അഡിഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഡോ.ബ്രഹ്മദേവ് റാംതിവാരി അറിയിച്ചു. എല്ലാരാഷ്ട്രീയപാര്‍ട്ടികള്‍ക്കുമായി 1798 മിനിറ്റ് പ്രക്ഷേപണത്തിന് ...


