മദ്രസകളിലെ ദേശീയഗാനം; യോഗിക്കെതിരെ ഒവൈസി; സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയത് മദ്രസകളെന്നും അസാദുദ്ദീൻ
ലക്‌നൗ: മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കിക്കൊണ്ടുളള യോഗി സർക്കാരിന്റെ തീരുമാനത്തിനെതിരെ എഐഎംഐഎം നേതാവ് അസാദുദ്ദീൻ ഒവൈസി. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയത് മദ്രസകളാണെന്നും അന്ന് സംഘപരിവാർ ഇല്ലായിരുന്നുവെന്നും ഒവൈസി ...