സ്ഥിതിഗതികൾ നിരീക്ഷിച്ച് പ്രധാനമന്ത്രി; യോഗിയെ ഫോണിൽ വിളിച്ചത് നാല് തവണ: തിക്കിലും തിരക്കിലും പെട്ടവർക്ക് അടിയന്തര സഹായം ഉറപ്പാക്കണമെന്ന് നിർദ്ദേശം
പ്രയാഗ് രാജ് : ഇന്ന് പുലർച്ചെ മഹാകുംഭ മേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകർക്ക് അപകടമുണ്ടായ സംഭവത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ...


