കുംഭമേള തകർക്കാൻ പദ്ധതിയിട്ടു; പാകിസ്താനിൽ നിന്ന് ലഹരിയും ആയുധങ്ങളും കടത്തി; അറസ്റ്റിലായ ലജർ മാസിഹിന് ISI-യുമായി നേരിട്ട് ബന്ധം
അമൃത്സർ: അറസ്റ്റിലായ ബികെഐ ഭീകരൻ ലജർ മാസിഹ് കുംഭമേള തകർക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ഉത്തർപ്രദേശ് ഡിജിപി പ്രശാന്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ബാബ്ബർ ഖൽസ ഇന്റർനാഷണൽ (BKI) ...


