വനിതാ പ്രീമിയർ ലീഗ്: ഹാട്രിക്കിൽ തിളങ്ങി ദീപ്തി; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം
വനിതാ പ്രീമിയർ ലീഗിൽ തിളങ്ങി യുപി വാരിയേഴ്സ് താരം ദീപ്തി ശർമ്മ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രണ്ടോവറിൽ തുടർച്ചയായി മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ദീപ്തി കളിയിലെ താരമായത്. ...

