വനിത ടി20 ലോകകപ്പ്; ഇന്ത്യ മരണ ഗ്രൂപ്പിൽ; മത്സരക്രമം പ്രഖ്യാപിച്ചു
ബംഗ്ലാദേശിൽ നിന്ന് മാറ്റിയ വനിത ടി20 ലോകകപ്പിന്റെ മത്സര ക്രമങ്ങൾ പ്രഖ്യാപിച്ചു. രണ്ടു ഗ്രൂപ്പുകളിലായി 10 ടീമുകൾ ഏറ്റുമുട്ടും. ഓക്ടോബർ നാലിന് ദുബായിലാണ് ടൂർണമെന്റിന് തുടക്കമാവുക. ആഭ്യന്തര ...


