updates - Janam TV

updates

ആർബിഐ നിർദ്ദേശം, കെവൈസി കർശനമാക്കാനൊരുങ്ങി ബാങ്കുകൾ; ഉപയോക്താക്കൾ അധിക രേഖകൾ സമർപ്പിക്കേണ്ടി വന്നേക്കാം…

ന്യൂഡൽഹി: ആർബിഐ അടുത്തിടെ പുറപ്പെടുവിച്ച നിർദ്ദേശാനുസരണം കെവൈസി നടപടിക്രമങ്ങൾ കർശനമാക്കാനൊരുങ്ങി ബാങ്കുകൾ. വ്യത്യസ്ത രേഖകളിലൂടെ ഒന്നിലധികം അക്കൗണ്ടുകൾ ചേർന്നിട്ടുള്ളവരെക്കുറിച്ച് വ്യക്തത വരുത്തുകയാണ് ലക്ഷ്യം. ഇത് സംബന്ധിച്ച് കൃത്യമായ ...

മഴ കനക്കും; മത്സ്യ തൊഴിലാളികൾക്ക് ജാ​ഗ്രത നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത. എന്നാൽ ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥ ...

സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം; വ്യാപക മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകൾക്കും മഴ മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്ക് മുകളിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി ഇന്നലെ ...

ഡോ.വന്ദന വധം; സന്ദീപിന് മാനസിക പ്രശ്‌നങ്ങൾ ഇല്ല; കൊലപാതകത്തിന് കാരണം അമിത ലഹരി ഉപോയഗമെന്ന് റിപ്പോർട്ട്

കൊല്ലം: കൊല്ലം താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ വീണ്ടും മാനസിക പരിശോധനയ്ക്ക് വിധേയനാക്കി. സർക്കാർ നിർദ്ദേശാനുസരണം മെഡിക്കൽ കോളജിൽ നിന്നുള്ള ...

കൊറോണ; 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 140 കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് 140 പേർക്ക് കൂടി കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടുകൂടി ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 1960 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ...

നെടുമുടി വേണുവിന്റെ സംസ്‌കാരം ഉച്ചയ്‌ക്ക് 2ന് ശാന്തികവാടത്തിൽ; അയ്യൻകാളി ഹാളിൽ പൊതുദർശനം

തിരുവനന്തപുരം: അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും. രാവിലെ 10.30 മുതൽ 12.30 വരെ പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി ...