UPI payments without using internet - Janam TV

UPI payments without using internet

ഇന്റനെറ്റില്ലേ, ഡാറ്റാ തീർന്നോ? വിഷമിക്കേണ്ട, എളുപ്പത്തിൽ ഡ‍ിജിറ്റൽ പേയ്‌മെന്റ് നടത്താം!! പുത്തൻ ഫീച്ചർ

ഇന്റർനെറ്റില്ലാതെ യുപിഎ പേയ്മെന്റ് നടത്താൻ ഇതുവരെ സാധിച്ചിരുന്നില്ല. വേ​ഗമേറിയ ഇന്റർനെറ്റ് അനിവാര്യമായിരുന്നു. എന്നാൽ ഇൻ്റർനെറ്റ് സൗകര്യമില്ലാതെയും യുപിഎ പേയ്‌മെൻ്റുകൾ നടത്താൻ സൗകര്യമൊരുക്കുന്ന ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് എൻപിസിഐ. ഇൻ്റർനെറ്റ് ...