ഫീച്ചർ ഫോണുകൾ വഴി പ്രതിദിനം 10,000 രൂപ വരെ അയക്കാം; യുപിഐ ലൈറ്റ് വാലറ്റ് പരിധിയും ഉയർത്തി; ഡിജിറ്റൽ പണമിടപാട് വീണ്ടും ലളിതമാക്കി റിസർവ് ബാങ്ക്
ഡിജിറ്റൽ പണമിടപാട് സൗകര്യമായ യുപിഐയിൽ വൻ ഇളവുകളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സ്മാർട്ട് ഫോണോ ഇൻ്റർനെറ്റോ ഇല്ലാതെ യുപിഐ ഇടപാട് നടത്താൻ സൗകര്യം നൽകുന്ന യുപിഐ ...

