സംയുക്ത സിനിമയിലേക്ക് മടങ്ങി വരുമോ…?; മറുപടിയുമായി ഊർമ്മിള ഉണ്ണി
മലയാള സിനിമാ ആരാധകർ തിരികെ അഭിനയത്തിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന ഒരു നടിയാണ് സംയുക്ത വർമ്മ. താരത്തിന്റെ മടങ്ങി വരവുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയാറുണ്ട്. സംയുക്തയുടെ ...

