“പലപ്പോഴും ഞാൻ ചൂടായിട്ടുണ്ട്, വെരി സോറി ക്രിസ്റ്റോ; ഈ പുരസ്കാരം അദ്ദേഹത്തിന് സമർപ്പിക്കുന്നു”: ഉർവശി
അവാർഡ് ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് നടി ഉർവശി. തനിക്ക് ലഭിച്ച അവാർഡ് സംവിധായകൻ ക്രിസ്റ്റോ ടോമിക്ക് സമർപ്പിക്കുന്നുവെന്നും ഉർവശി പറഞ്ഞു. പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ...

