ഒമാനില്‍ ഇന്ത്യന്‍ കപ്പല്‍ മുങ്ങി അപകം; യുഎസ് ആര്‍മിയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം; 14 നാവികരും സുരക്ഷിതര്‍
മസ്‌കറ്റ്: ഒമാന്‍ തീരത്തിനടുത്തുള്ള അറേബ്യന്‍ കടലില്‍ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ ജീവനക്കാരുള്ള ഉരുവിനായി ഒത്തൊരുമിച്ച് കൈകോര്‍ത്ത് ഇന്ത്യന്‍ നാവികസേനയും അമേരിക്കന്‍ സൈന്യവും. ഞായറാഴ്ച 14 ഇന്ത്യന്‍ നാവികരുമായി സഞ്ചരിച്ച ...

