യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും
ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ ആശങ്ക വർധിപ്പിച്ച് യു.എസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാകുന്നു. ഇറാനിൽ തുടർച്ചയായ ഏഴാം ദിവസവും അമേരിക്ക വ്യോമാക്രമണം നടത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് ...

