“ഞങ്ങൾ ഇന്ത്യക്കൊപ്പമുണ്ടാകും”; പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് രാജ്നാഥ് സിംഗുമായി സംസാരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനോട് വിശദവിവരങ്ങൾ തേടി യുഎസ് പ്രതിരോധ സെക്രട്ടറി പിറ്റ് ഹെഗ്സെത്ത്. അമേരിക്ക ഇന്ത്യയോടൊപ്പം ശക്തമായി നിലക്കൊള്ളുമെന്ന് പിറ്റ് ...



