us iran war - Janam TV

us iran war

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ടെഹ്‌റാന്‍: ലോക വ്യാപാരത്തിന്റെ പ്രധാന സമുദ്രപാതയായ ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും ചരക്കുകപ്പലിന് നേരെ മിസൈല്‍ ആക്രമണം. 29 ഇന്ത്യന്‍ നാവികരടക്കം 30 ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന 'ദിശ' ...