ചൈന നടത്തുന്നത് സമുദ്രഭീകരത ; സന്നാഹവുമായി അമേരിക്ക; ജപ്പാനും ഇന്തോനേഷ്യയും ഒപ്പം
ടോക്കിയോ : തെക്കൻ ചൈനാ കടലിൽ സഖ്യരാജ്യങ്ങളുടെ സൈനിക സന്നാഹം വർദ്ധിപ്പിച്ച് അമേരിക്കൻ നീക്കം. ചൈനയുടെ ഭീഷണിക്കെതിരെ ജപ്പാനേയും ഇന്തോനേഷ്യയേയും ആയുധ സജ്ജരാക്കിയാണ് അമേരിക്ക നേതൃത്വം നൽകുന്നത്. ...


