ഗർഭച്ഛിദ്രത്തെക്കുറിച്ച് സ്ത്രീകൾക്ക് ചിന്തിക്കേണ്ടി വരില്ല; കാരണം തന്റെ ഭരണത്തിൽ അവർ സന്തുഷ്ടരും ആരോഗ്യവതികളുമായിരിക്കും: ട്രംപ്
വാഷിംഗ്ടൺ: താൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ സ്ത്രീകൾക്കിനി ഗർഭച്ഛിദ്രത്തെക്കുറിച്ച് ചിന്തിക്കേണ്ടി വരില്ലെന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. നോർത്ത് കരോലിനയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ട്രംപിന്റെ സ്ത്രീകൾക്കായുള്ള ...

