US President-elect Donald Trump - Janam TV
Thursday, July 17 2025

US President-elect Donald Trump

നിയമത്തെ ദുരുപയോഗം ചെയ്യാനുള്ള നീക്കം; ഹണ്ടറിന് മാപ്പ് നൽകാനുള്ള ജോ ബൈഡന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡോണൾഡ് ട്രംപ്

ന്യൂയോർക്ക്: അനധികൃതമായി തോക്ക് കൈവശം വച്ചതിനും സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ മകൻ ഹണ്ടർ ബൈഡന് മാപ്പ് നൽകാനുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തിനെതിരെ രൂക്ഷ ...

ട്രംപ് ബുദ്ധിമാനും പരിചയ സമ്പന്നനുമായ രാഷ്‌ട്രീയ നേതാവ്; പക്ഷേ ജാഗ്രത വേണം, അദ്ദേഹം സുരക്ഷിതനാണെന്ന് കരുതുന്നില്ലെന്ന് വ്‌ളാഡിമിർ പുടിൻ

മോസ്‌കോ: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ട്രംപ് പരിചയസമ്പന്നനും ബുദ്ധിമാനുമായ രാഷ്ട്രീയ നേതാവാണെന്നാണ് പുടിൻ പ്രശംസിച്ചത്. എന്നാൽ തുടർച്ചയായി ...

മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 25% തീരുവയും, ചൈനീസ് ഉത്പന്നങ്ങൾക്ക് 10% തീരുവയും ചുമത്തും; പ്രഖ്യാപനവുമായി ട്രംപ്

ന്യൂയോർക്ക്: മെക്‌സിക്കോയിൽ നിന്നും കാനഡയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവയും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയ്ക്ക് 10 ശതമാനം തീരുവയും ചുമത്തുമെന്ന് പ്രഖ്യാപിച്ച് ...

”പ്രകോപനം സൃഷ്ടിക്കുന്നത് അമേരിക്ക; ആണവ യുദ്ധത്തിലേക്ക് കാര്യങ്ങളെ വലിച്ചിഴയയ്‌ക്കുന്നു”; രൂക്ഷ വിമർശനവുമായി കിം ജോങ് ഉൻ

സോൾ: ഉത്തരകൊറിയയ്ക്കും ദക്ഷിണകൊറിയയ്ക്കുമിടയിൽ പ്രകോപനം സൃഷ്ടിക്കുന്നതും സാഹചര്യങ്ങളെ വഷളാക്കാൻ ശ്രമിക്കുന്നതും അമേരിക്കയാണെന്ന വിമർശനവുമായി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. പ്യോങ്യാങ്ങിൽ നടന്ന ആർമി എക്സിബിഷനിലാണ് കിം ...

കടുത്ത ചൈന വിരോധി; ഇന്ത്യയോട് താത്പര്യം; യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മൈക്ക് വാൾട്ട്‌സിനെ തെരഞ്ഞെടുത്ത് ഡോണൾഡ് ട്രംപ്

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഫ്‌ളോറിഡയിൽ നിന്നുള്ള കോൺഗ്രസ് അംഗം മൈക്ക് വാൾട്ട്‌സിനെ തെരഞ്ഞെടുത്ത് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡോണൾഡ് ട്രംപിന്റെ ഏറ്റവും വിശ്വസ്തരായ ...

യുക്രെയ്‌നിൽ യുദ്ധം വ്യാപിപ്പിക്കരുത്; പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്; പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്ന് വാഗ്ദാനം

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്‌നിൽ കൂടുതൽ ഇടങ്ങളിലേക്ക് യുദ്ധം വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് അഭ്യർത്ഥിച്ചതായി ...

വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി സൂസി വൈൽസിനെ നിയമിച്ച് ഡോണൾഡ് ട്രംപ്; ഈ പദവിയിലെത്തുന്ന ആദ്യ വനിത

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി തന്റെ ക്യാമ്പെയ്ൻ മാനേജർ സൂസി വൈൽസിന് നിയമനം നൽകി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ ചരിത്രത്തിൽ ...