ട്രംപിനെതിരായ വധശ്രമം; യുഎസ് സീക്രട്ട് സർവീസ് മേധാവി രാജിവെച്ചു, സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി കിംബർലി ചീറ്റ്ലീ
വാഷിംഗ്‌ടൺ: റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് നേരെ നടന്ന വധശ്രമത്തിന് പിന്നാലെ യുഎസ് സീക്രട്ട് സർവീസ് മേധാവിയുടെ രാജി. സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിച്ചുകൊണ്ടാണ് ...