പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിക്കുന്നത് വിജയത്തിന്റെ പാതയിലൂടെ; ഇന്ത്യയെ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള യഥാർത്ഥ ശക്തി ആ കൈകളിലുണ്ടെന്ന് മേരി മിൽബെൻ
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ഹോളിവുഡ് നടിയും ആഫ്രിക്കൻ-അമേരിക്കൻ ഗായികയുമായ മേരി മിൽബെൻ. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തുന്നത് കാണാൻ അമേരിക്കയിലെ ജനങ്ങളും വളരെ അധികം ആഗ്രഹിക്കുന്നുണ്ടെന്നും, ...

