ജപ്പാനെ നിലതെറ്റിച്ച യുഎസിന്റെ പടക്കുതിര ; രണ്ടാം ലോക മഹായുദ്ധത്തിൽ തകർന്ന യുഎസ് അന്തർവാഹിനിയുടെ അവശിഷ്ടം 80 വർഷത്തിന് ശേഷം കണ്ടെത്തി
അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ അന്തർവാഹിനികളിലൊന്നായ യുഎസ്എസ് ഹാർഡറിൻ്റെ അവശിഷ്ടങ്ങൾ 80 വർഷത്തിന് ശേഷം ദക്ഷിണ ചൈനാ കടലിൽ കണ്ടെത്തി. രണ്ടാം ലോകമഹായുദ്ധസമയത്ത് 1944 ഓഗസ്റ്റ് 29 നാണ് ...