മുംബൈ ഭീകരാക്രമണ കേസ്; ഇന്ത്യയ്ക്ക് കൈമാറാമെന്ന കോടതി ഉത്തരവിനെതിരെ യുഎസ് സുപ്രീംകോടതിയെ സമീപിച്ച് തഹാവൂർ റാണ
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിൽ ഇന്ത്യയ്ക്ക് കൈമാറാമെന്ന യുഎസ് കോടതി ഉത്തരവിനെതിരെ യുഎസ് സുപ്രീംകോടതിയെ സമീപിച്ച് കേസിലെ പ്രതിയും പാക് വംശജനും കനേഡിയൻ വ്യവസായിയുമായ തഹാവൂർ റാണ. ...

