‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം
വാഷിങ്ടണ്‍: സ്ട്രെയിറ്റ് ഓഫ് ഹോര്‍മുസിന് സമീപമുള്ള ഇറാനിയന്‍ കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന് തിരിച്ചടിച്ചാല്‍ അതിലും ശക്തമായ ആക്രമണം നേരിടേണ്ടിവരുമെന്ന് ...

