ഹൂതികൾക്കെതിരെ ആക്രമണം കടുപ്പിച്ച് യുഎസ് സൈന്യം; ആയുധ സംഭരണശാലകൾ ഉൾപ്പെടെ 15ഓളം പ്രധാന കേന്ദ്രങ്ങൾ തകർത്തു
ന്യൂയോർക്ക്: യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം നടത്തി അമേരിക്ക. ഹൂതി വിമതരുമായി ബന്ധമുള്ള 15ഓളം ഇടങ്ങളിലാണ് ആക്രമണങ്ങൾ നടത്തിയതെന്ന് യുഎസ് സൈന്യം അറിയിച്ചു. ആയുധ സംഭരണ കേന്ദ്രങ്ങൾ, ...

