ന്യൂയോർക്കിൽ ‘സൂര്യോദയം’; അമേരിക്കയെ കീഴടക്കി ഇന്ത്യ സൂപ്പർ 8ൽ
തുടർച്ചയായ മൂന്നാം ജയത്തോടെ സൂപ്പർ 8ലേക്ക് യോഗ്യത നേടുന്ന മൂന്നാം ടീമായി ഇന്ത്യ. അമേരിക്കയുയർത്തിയ 110 റൺസ് വിജയലക്ഷ്യം ഇന്ത്യ 10 പന്ത് ബാക്കി നിൽക്കെ മറികടന്നു. ...