usbekisthan - Janam TV

usbekisthan

ഉസ്‌ബെക്കിസ്ഥാനിലും ഇനി യുപിഐ; UZQR സ്കാൻ ചെയ്ത് ഇന്ത്യൻ യാത്രികർക്ക് പണമടയ്‌ക്കാം; 10 രാജ്യങ്ങളിലും യുപിഐ സേവനം

ന്യൂഡൽഹി: ഉസ്‌ബെക്കിസ്ഥാനിലെത്തുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്കും ബിസിനസ് യാത്രികർക്കും വിദ്യാർഥികൾക്കും ഇനി പതിവായി ഉപയോഗിക്കുന്ന യുപിഐ ആപ്പുകൾ വഴി വ്യാപാരികൾക്ക് നേരിട്ട് പണമടയ്ക്കാം. ഉസ്‌ബെക്കിസ്ഥാന്റെ ദേശീയ ക്യുആർ കോഡായ ...