ഭർത്താവിനൊപ്പമുള്ള വീഡിയോയ്‌ക്ക് തടിച്ചിയെന്ന് കമന്റ്; ആരാധകനെ എയറിലാക്കി സഞ്ജന ഗണേശന്‍
മുംബൈ: ഭർത്താവിനൊപ്പമുള്ള വീഡിയോയ്ക്ക് മോശം ബോഡി ഷെയിമിങ് കമന്റിട്ട ആരാധകനെ എയറിലാക്കി ടെലിവിഷന്‍ അവതാരകയും ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയുടെ ഭാര്യയുമായ സഞ്ജന ഗണേശന്‍.ഇന്‍സ്റ്റഗ്രാമിൽ പങ്കിട്ട ഒരു ...