വാട്ട്‌സ്ആപ്പിന് കേന്ദ്രത്തിന്റെ നോട്ടീസ്; യൂസര്‍നെയിം ഫീച്ചര്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന് നിര്‍ദേശം
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താതെ യൂസര്‍നെയിം ഉപയോഗിച്ച് ചാറ്റ് ചെയ്യാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള പദ്ധതിയില്‍ മെറ്റയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്. സര്‍ക്കാരുമായുള്ള കൂടിയാലോചനകള്‍ ...

