‘ജെ.ഡി വാൻസ് ഇന്ത്യൻ വിഭവം തയ്യറാക്കും, പഠിച്ചത് എന്റെ അമ്മയിൽ നിന്ന്’; വാചാലയായി ഭാര്യ ഉഷ ചിലകുരി
'' ആദ്യം സുഹൃത്തുക്കളായിരുന്നു ഞങ്ങൾ. അന്നും ഇന്നും എനിക്കറിയാവുന്നതിൽ വച്ച് ഏറ്റവും രസകരമായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്''. യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട ജെ.ഡി വാൻസിനെ കുറിച്ച് ...