‘ ഞാൻ പെട്ടുപോയി , എനിക്ക് അപകടം പറ്റി ‘ ; സിനിമയിൽ മാഫിയ സംഘമുണ്ട് , 32 വർഷം മുമ്പ് നടി ഉഷ തുറന്ന് പറഞ്ഞത്
ഹേമാ കമ്മിറ്റി റിപ്പോർട്ടിലുള്ള കാര്യങ്ങൾ സത്യമെന്ന് രണ്ട് ദിവസം മുൻപാണ് നടി ഉഷ ഹസീന പറഞ്ഞത് . മൊഴി നൽകിയിരിക്കുന്ന പെണ്‍കുട്ടികൾ പരാതി നൽകാൻ തയാറാകണമെന്നും ഉഷ ...

