‘രൂപം നോക്കി വിലയിരുത്തിയിട്ടുണ്ട്, പലരും സംശയ ദൃഷ്ടിയോടെ നോക്കിയിട്ടുണ്ട്’: അനുഭവം പങ്കിട്ട് ഉഷാ ഉതുപ്പ്
സംഗീത ലോകത്തെ ശക്തയായ സ്ത്രീയാണ് ഉഷാ ഉതുപ്പ്. വ്യത്യസ്തമായ ശബ്ദത്തിന് ഉടമയായ അവർ ആഗോള തലത്തിൽ തന്നെ പ്രശസ്തയാണ്. സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ഉഷയുടെ ഹസ്‌കി വോയ്‌സിനും ലുക്കിനും ...


