ചെരിപ്പ് മാലയിട്ട സ്ഥാനാർത്ഥി; അമ്പരന്ന് വോട്ടർമാർ; എന്റെ ചിഹ്നമാണെന്ന് മറുപടി; കഥ ഇങ്ങനെ
അലിഗഢ്: കഴുത്തിൽ ചെരിപ്പ് മാലയിട്ട് വോട്ട് തേടുന്ന സ്ഥാനാർത്ഥി. അലിഗഢിലെ സ്വതന്ത്ര സ്ഥാനാർത്ഥി പണ്ഡിറ്റ് കേശവ് ദേവിനെ കാണുമ്പോൾ വോട്ടർമാർ ആദ്യം ഒന്ന് അമ്പരക്കും. കാരണം കഴുത്തിലെ ...

