ഷിരൂരിൽ പുഴയിൽ വീണ എൽപിജി ബുള്ളറ്റ് ടാങ്കർ കരയ്‌ക്കെത്തിച്ചു; പാചകവാതകം തുറന്നുകളഞ്ഞു, ടാങ്കർ കണ്ടെത്തിയത് ഏഴു കിലോമീറ്റർ മാറി
ബെംഗളൂരു: ഷിരൂരിലെ പുഴയിൽ വീണ എൽപിജി ബുള്ളറ്റ് ടാങ്കർ കരയിലേക്കെത്തിച്ചു. ഏഴു കിലോമീറ്റർ മാറിയാണ് ടാങ്കർ കണ്ടെത്തിയത്. ടാങ്കറിനുള്ളിലെ പാചകവാതകം തുറന്നുകളഞ്ഞ ശേഷമായിരുന്നു കരയിലേക്കെത്തിച്ചത്. ഷിരൂരിൽ മണ്ണിടിച്ചിലിൽ ...